New Hit Madh Songs Mashup Malayalam Lyrics 2023
ഒക്ടോബർ 03, 2023
ലബ്ബൈക്ക പാടുന്നു
ജന കോടി അടങ്കലും ഉടയോനോടടുക്കും
ലക്ഷ്യം ഇലാഹിന്റെ പൊരുത്തത്തിലൊരുങ്ങി ക്കൊണ്ടിജാബോതി നടക്കും
ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച് ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച് പതിമക്കത്തടുത്തിടുന്നേ റബ്ബിൽ ഉതി ബൈത്ത് നടത്തിടുന്നേ
ഖൽബിൽ പെരുത്ത് മുബഹത്തോടെ ഒരുത്തനെ തേടി വിണ്ടാനെ വിണ്ടാനെ.. ഗുണം പൂണ്ടാനേ.....
പല ദേശം പല ഭാഷ
പല വേഷമവിടം
പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം
അതിർപ്പത്തിൻ തൽബീയത്തിൻ വചനങ്ങൾ ഉരുവിട്ട്
അഖിലരും ഖലീലുള്ള വിളിച്ചോരാ വിളി കേട്ട് പാടി...അവർ തേടി... ജകമാകെ പടച്ച് വരച്ച് തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച് വിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനേ...
ആകെ ലോകക്കാരണ മുത്തൊളി യാ റസൂലെ - എന്നും
ആദി ജ്യോതിപ്പൂരണ വിത്തൊളി യാ റസുലെ 3
ഭീകരാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം -2
വീര്യമുള്ള മനുഷ്യത്തം വേരെടുത്ത സമയത്തിലെത്തി
മരൂഭൂമി മക്കനാട്ടില്‍ ഹാശിം ഖുറൈഷി വീട്ടില്‍
അലങ്കാര മുഹമ്മദ് പേരൊളിവാലെ...
(ആകെ ലോക)
അഖിലാണ്ടം ആദരിച്ച അഹദിൻ പൊൻ നൂറെ...
ആഖിറം നബിയായ ത്വാഹാ മണ്ണിൻ പൊലിവെ...
ആദമിൻ മുന്നേ ഉദിത്ത അരുണ പ്രഭയോരെ...
ആകെ ലോകത്തിൻ്റെ ശാന്തി ആറ്റലായോരെ...
മുത്ത് റസൂലേ വാഴ്ത്താം..
ചേലിൽ മദ്ഹുകളോതാം...
മുത്തോളിവാം തിരുവഴിയിൽ...
മുന്നേറാനണി ചേരാം...(2)
ദhവെത്തണ്ടരുൾ പാരിലേറെ കതിർമ്മയിൽ
ചതുർപ്പുറം അതിൽ നബി ഇബ്റാഹീം വേദാ പൊരുൾമികവോതി തരുൾതരം അന്തിരമെന്ന്
പുകൾന്തഹബർത്തിരു
തബ്ലീഗെന്താ എങ്കും
സുകൃതമെന്താ ചൊങ്കും
മികയ്ന്ത ഹികമത്തിൽ ഇറൈന്ത dahവത്ത്
ശുഹ്രത്താൽ മേകും രിസാലായ്...
കണ്മണിയമ്മു റസൂലില്ലാഹ് മകനുൺമയറിഞ്ഞ ബഖാഫില്ലാഹ്...
നന്മ നിറഞ്ഞലി അസദുള്ളാഹ്
പുകളൻ ഹുരയുന്നിത റളിയള്ളാഹ്...(2)
ഗുരു അമ്പിയ രാജ നിലാവ്...
ഇരു ലോക ജയാർജിത ജീവ്...(2)
അതിരറ്റ് പെരുത്ത് മുതിർത്താലിയാരിൽ എന്നും റളിയള്ളാഹ്...
തിരു മദദായ് സുഖ സ്വർഗമതേകള്ളാഹ്(4)
ബീവി ഖദീജ പെറ്റു വളർത്തിയ വാത്സല്യപ്പൂങ്കനിയാണ് ...
ബീ ഫാത്തിമ്മാക്കലിപുലി തങ്ങൾ വന്നിണയാകും രാവാണ്...(2)
ത്വാഹറസൂലും ലാളിച്ച് പോറ്റിയൊരരുമക്കനിയാണ് (2)
ഖാതിമുൽ അമ്പിയ മുത്ത് മുഹമ്മദിൻ ഫാത്തിമ ബീവി തൻ കാനോത്തിന്നാണ്...(2)
പുന്നാര മഹമൂദിൻ പൂമണി മോളുടെ കാനോത്ത് ...
പൂവോത്ത ഫാത്തിമ സുഹ്റാക്കുള്ളിൽ കുഴലൂത്ത്....(2)
പടപ്പ് പടപ്പോട് പിരിശത്തില് നിന്നോളിൻ
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിൻ
അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട...
പൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട....
ആരംഭ റസൂലുള്ള മദീനയിലണഞ്ഞപ്പോൾ അമോദ ഹർഷാഹ്ലാതം മുഴങ്ങിടുന്നേ... ആരാവരത്തോടന്ന് അൻസാറുകൾ വന്നതിലേറ്റം
അഹ്ലൻ വ സഹ്ലൻ പാടി പുകഴ്ത്തിടുന്നെ...
തിരു ത്വാഹ കരൾ കതിർ സ്വിദ്ധീകുമൊത്തിറങ്ങീട്ട് സൗറെന്ന ജബൽ ഗുഹകകം പൂകിയെ ...
മേരാ ഖാബ് മേ ആയെ പ്യാരേ ഹുസൂർ
ബസ്‌തൂ ഹെ സാരെ കരമ്മേ സെ ഹേ റസൂൽ (2)
മക്കത്തെ മണ്ണും വിണ്ണും
മർഹബ പാടി ഉദയം ചെയ്ത...
മന്ദാര തേൻ മലരേ... ത്വാഹ
മന്നാൻ അയച്ച നിലാവെ...
മലരായ് വിടർന്ന സിറാജെ...
മദ്ഹോതി പാടാം അസ്സലാം...
മദദേകി കനിയു തിരു സലാം...
Spreading light love of madeena
Charming songs love of madeena
Catching depth love of madeena
Madeena...
സൽഗുണ സാന്ത്വന പ്രകാശം
സുമധുരവാസുര പ്രതീകം
മദനീ മഹിതമിൽ വസന്തം
മഹിമ പൂക്കും മധുരിതം
മുത്ത് മാണിക്യമാണെൻ്റെ ത്വാഹാ...
ഇഷ്ഖിൻ പാലാഴിയാണെൻ്റെ റാഹാ...(2)
ഹഖ് നിറച്ച മദീനത്തെ
വെള്ളി നുജൂമല്ലെ...
ചുണ്ടിൽ പുഞ്ചിരി
മൊഞ്ചുള്ള തങ്ക
നിലാവല്ലെ...(2)
ഉമ്മുൽ ഖുറാവിലെ മുത്ത്
റസൂലല്ലെ...
ഉമ്മത്തുകൾക്കെന്നും സത്യ
നസീബല്ലെ...(2)
സത്യ മതത്തിന്റെ
നേതാവായ് വന്നുള്ള
മുത്ത് ഹബീബിന്റെ
കഥകളുരത്താനെ...
റൗള ശരീഫിന്റെ
ചാരെ വന്നൊരുന്നാൾ
കദന കഥയെല്ലാം
അവിടമിൽ ചൊന്നാനെ
നബി മലരേ
തിരു വജ്‌ഹെ
കരം തരണേ
കനിയണം ത്വാഹാവെ ...(2)
ത്വാഹാ ത്വാഹാ സയ്യിദുൽ അമ്പിയ രാജാ
നേതാ നേതാ ജയ്യിദുഹും മഹമൂദാ (2)
മണിമലരബുൽ ബഷർ ഒരു ദിനമർശതിൽ മിഴി കൊണ്ടന്നിരികുവതായ്
കണി കാണുന്നജബുള്ളൊരിരു മൊഴി കലിമയിൽ അഹമ്മദണ്ടത് സബാബായ്
നബി ത്വാഹ ഗുരു നേതാ
പോരുളുകളനകമ പരിമളമൊഴുകി
സുഖന്തമാൽ ദികന്തവും നിറ നിറ
മികന്തതാൽ വസന്തവും തിര തിരയടികുമീ സുബർകമായേ...
റസൂൽ മുർത്തളാ.....
ഗുരു നബി മലരുടെ വഴികളിലൊരു ചെറു തിരി തെളിച്ചിവർ ദഫിൻ വിരലുകൾ
ഫർഹായ്....
