Vinnil Ninnum Mannileka.. വിണ്ണിൽ നിന്നും മണ്ണിലേക്കാ.. Lyrics

ꜱᴏɴɢ : ᴠɪɴɴɪʟ ɴɪɴɴᴜᴍ ᴍᴀɴɴɪʟᴇᴋᴋᴀ
ʟyʀɪᴄꜱ : ᴛʜᴡᴀʜᴀ ᴛʜᴀɴɢᴀʟ ᴩᴏᴏᴋᴋᴏᴛᴛᴜʀ
ꜱɪɴɢᴇʀ : ꜱʜᴀʜɪɴ ʙᴀʙᴜ ᴛᴀɴᴜʀ
_______________________
വിണ്ണില്‍ നിന്നും മണ്ണിലേക്കാ
നൂറിനെയച്ചു അള്ളാഹു...
ലോകം കണ്ട വെളിച്ചം നമ്മുടെ
മുത്ത്‌ നബി സ്വല്ലള്ളാഹു...
കണ്ണില്‍ മുന്നില്‍ കാണും നന്മകള്‍
എല്ലാം തന്നത്‌ നൂറാണ്‌...
കണ്ണും കാതും ഉള്ളും എന്നും
തേടുന്നത്‌ നബി മദ്ഹാണ്‌...
വരവൊരതിശയമായ്‌
ജനനമൊരത്ഭുതമായ്‌
അഴകിനെ വര്‍ണ്ണനയായ്‌
പാടാന്‍ ഒരുപാടാ...

(വിണ്ണില്‍ നിന്നും...)

ആഹാ പുണ്ണ്യ മദീനത്ത്‌
പാറി പാറും പറവകളെ...
പാടുന്നത്‌ നബി മദ്ഹാണോ
സൌറിലെ സ്നേഹ കഥയാണോ... (2)
പാരാകെ കേള്‍ക്കുന്നത്‌
മുത്തിന്‍ പുകളുകളോ... (2)
ആറ്റല്‍ ഹബീബോരെ
സ്‌നേഹ പാട്ടുകളോ
നൂറിന്‍ ഓര്‍മ്മകളോ...

(വിണ്ണില്‍ നിന്നും...)

മാന്‍പേട പറയുന്നുണ്ട്‌
സ്നേഹക്കഥ ഒരുപാടുണ്ട്‌
വേടനു നല്‍കിയ വാക്കിന്ന്‌
പ്രപഞ്ചത്തോളം വിലയുണ്ട്‌.. (2)
ഭൂലോകം കങണ്ടില്ലിത്‌
പോലൊരു ഇതിഹാസം... (2)
നാള്‌ ഖിയാമോളം മായാ പ്രതിഭാസം
അതാണെന്‍ വിശ്വാസം...

Manglish Lyrics Here


Vinnil ninnum mannilekkaa
noorineyacchu allaahu...
Lokam kanda veliccham nammude
mutthu nabi swallallaahu...

Kannil munnil kaanum nanmakal
ellaam thannadu nooraanu...
Kannum kaathum ullum ennum
thedunnathu nabi madhaanu...

Varavorathishayamaayu
jananamorathbhuthamaayu
azhakine varnnanayaayu
paadaan orupaadaa..

(Vinnil ninnum...)

aahaa punya madeenathu
paari paarum paravakale...
Paadunnathu nabi madhaano
saurile sneha kathayaano...(2)
paaraake kelkkunnathu
mutthin pukalukalo...(2)

aattal habeebore
sneha paattukalo
noorin ormmakalo...

(Vinnil ninnum...)

maanpeda parayunnundu
snehakkatha orupaadundu
vedanu nalkiya vaakkinnu
prapanchattholam vilayundu..(2)
bhoolokam kandillithu

poloru ithinaasam...(2)
naalu khiyaamolam
maayaa prathibhaasam
athaanen vishvaasam...