ലോകത്തൊരു കാതും കേൾക്കാത്തതില്ല..Tere Qurban


Ohooo..oo ohoooo... Ohoo..oo ohoooo...

Bas duaye mangta... 
Lab pe meri iltaja..
Aap hi shafaye mehshar.. 
Malike roj-e-jaza...
Aahaaaa....

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo (3)

ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം 
കാലം മറക്കാത്ത വചനങ്ങളെല്ലാം
തിരു നാവാലെ മൊഴിഞ്ഞുള്ള നാദം 
(മണ്ണിൽ ഇനിയില്ല ഇത് പോലൊരാളും 
ജന്മം നമുക്കായ് സമർപ്പിച്ച ദേഹം) (2)

തീയും കനലും പതക്കുന്ന കാലം.. 
ശാന്തമാക്കുന്ന സ്നേഹാർദ്ര ഗാനം...

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo

പൊട്ടി തകരുന്ന ഹൃദയങ്ങളേതും 
മുട്ടി വിളിച്ചാൽ തുറക്കും കവാടം 
കെട്ട് മൂന്നിൽ അമരുന്ന നേരം 
കൂട്ടിന്നായ് വന്ന് ചേരും സഹായം...

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo
Koi apna nahi roze mehshar
He yaha nafso nafsi ka aalam 
Koi apna nahi roze mehshar
He yaha nafso nafsi ka aalam
Ham ghunahgaar hai ya Mohammed
Apni kamli mein hamko chupalo

ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം 
കാലം മറക്കാത്ത വചനങ്ങളെല്ലാം..
തിരു നാവാലെ മൊഴിഞ്ഞുള്ള നാദം... 

കുത്തി തറക്കുന്ന വെയിൽ ചില്ലു മാറി 
മേഘം തണലായ നൂറിൻ പ്രയാണം 
(പാദം സ്പർശിച്ച മണൽ തരികൾ പോലും) (2) സ്വർണ്ണ പ്രഭയാക്കും 
സ്നേഹ സഞ്ചാരം...

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo (2)

ഖന്ദഖിൽ അന്ന് ഈ ഉമ്മത്തിന്റെ ആകമാനം വിശപ്പേന്തി നൂറ്‌ 
രണ്ട്‌ കല്ലിൽ ആ ഉദരം അമർന്ന് 
ത്യാഗ രൂപം ഈ ലോകം അറിഞ്

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo
Aaahaa ahaa rasoolallaha
Aaahaa ahaa habeeballa
Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo

Noor se noor milne chala hai 
Mustafa se khuda keh raha hai
Noor se noor milne chala hai
Mustafa se khuda keh raha hai 
Ye hai miraj ki raat pyare
Ye hai miraj ki raat pyare
Aapne chere se parda hataalo

ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം 
കാലം മറക്കാത്ത വചനങ്ങളെല്ലാം
തിരു നാവാലെ മൊഴിഞ്ഞുള്ള നാദം...

രണ്ട് പിളർപ്പായി മാറുന്നു ചന്ദ്രൻ 
പൂർണ്ണ ചന്ദ്രന്റെ മുന്നിൽ വിനീതൻ (2)
ആ കരങ്ങൾ പ്രവഹിച്ച ജലമേ (2)
സംസം തോൽക്കും അതിൻ മുന്നിൽ നിജമേ

Tere qurban pyare Mohammed
Gir raha hoon mujhe bhi sambhalo (3)

ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം 
കാലം മറക്കാത്ത വചനങ്ങളെല്ലാം
തിരു നാവാലെ മൊഴിഞ്ഞുള്ള നാദം....