Rajabee Qadeejathungal Lyrics റജബീ ഖദീജത്തുങ്കൽ Lyrics
റജബീ ഖദീജത്തുങ്കൽ കനവാൽ ഏറി ബന്ത്
റഹ്മത്തൊളിവായി ലങ്കും അരുണൻ മേ പുണർന്ത്
(-----------)
അജബാ റാഡി വിണ്ണും അർളും ഏറി ചന്തം
അടലാടി തമസ്സിൽ നെറുവിൻ നൂർ ചിന്തും
ഷറഫാം തിരു കിർഫാമികൾ
വാകി വസന്തം പൂകി സുകന്തം (2)
(----------)
ആാാ ആാാ ആാാാ
ഫജ്റിലെ വറക്കത് ബ്നു നൗഫൽ ആഖിതം ചാരെ
ഫീലിക്കിന ബീവി ഖദീച്ചത്തും തൊഴികളും ചോന്നാരേ (2)
നിജമവർ ഓതി തിരു ചേതി നീനന്തുടൻ കനവിൻ കിനാദി (2)
അവർ താജവരാമിറെ ബേതാ
ഹിതം താമൊരുലർക്കും നേതാ (2)
ബി ഖദീജ ഉങ്കൾ നാജാ തിങ്കൾ താജാ
തിരു (മണമുരത്തിടുമേ)(2).....
(--------)
മക്കാ പുരിയാകെ ആഘോഷരാവ്
മഹിമ ഖുറൈശിയിൽ കല്യാണരാവ് (2)
മെഹബൂബ് നൂറില മീനോരെ രാവ്(2)
മുഹബ്ബത്ത് ബീവി താഹിറാവിളങ്ങും രാവ്
(---------)
സത്തായ ദീനിനെ കാത്തിടാൻ ചേർത്തിടും മാനിമ്പപൂന്താണലായ്
ആബിദരിൽ പിരിഷോത്തിര ചേർക്കും സഹി പൊരുളറിണയായ് (2)
ഹാദിയ അവൻ കനിന്ത സന്തോഷ രാവ്
ഹാഷിം ഖബീലയിൽ ആനന്ദ രാവ്
മുഖ്യ ഖുറൈഷികളൊക്കെ ഹളറിട്ട്.....
ആാാാ...
മുന്നം മലാഇക്കത്താകെ ഷറഫിട്ട്
മുത്തോളി ബിൻ തിരു റത്തം ഹബീബരെ
സത്തായി ഇണങ്ങും ഖദീജത്തിൻ രാവ്.......
മധു വിതുരാവ്........ മധു വിതുരാവ്...
മഹമൂദരിലാനന്ദ കല്യാണരാവ്..
രാവിലെ ദിൽ മഹമൂദ്ർ വിളങ്ങീടുന്നെ.
റാഹത്തിൻ തെളിമയിൽ തിളങ്ങിടുന്നേ.. (2)
(---------)