Patta pakal chootum minnich പട്ടാ പകൽ ചൂട്ടും മിന്നിച്ച്
ജൂൺ 29, 2021
പറയും ഞാനാഹക്ക്..
(2)
പലരും ഞമ്മളെ പിരാന്തനാക്കണ്
തുടരും ഞാനീ പോക്ക്..
പലരും ഞമ്മളെ മക്കാറാക്കണ്
പറയും ഞാനാഹക്ക്..
പട്ടാപ്പകല് ചൂട്ടും മിന്നിച്ച്
മനുഷനെ തേടി നടന്നു
ഞാന്‍ മനുഷനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷനെ കണ്ടില്ല...
മനുഷനെ കണ്ടില്ല....
(2)
പട്ടാപ്പകല്... പട്ടാപ്പകല്
പലരും ഞമ്മളെ മക്കാറാക്കണ്
പറയും ഞാനാഹക്ക്..
(2)
പലരും ഞമ്മളെ പിരാന്തനാക്കണ്
തുടരും ഞാനീ പോക്ക്..
പലരും ഞമ്മളെ മക്കാറാക്കണ്
പറയും ഞാനാഹക്ക്..
പലരും ഞമ്മളെ പിരാന്തനാക്കണ്
തുടരും ഞാനീ.. പോക്ക്..
പവിഴപ്പുറ്റുകള്‍ എന്നു നിരീച്ചത്
പാമ്പിന്‍ പുറ്റുകളാണേ
(2)
പനിനീര്‍ച്ചോലകള്‍ എന്നു നിരീച്ചത്
കണ്ണീര്‍ച്ചാലുകളാണേ
(2)
പട്ടാപ്പകല് ചൂട്ടും മിന്നിച്ച്
മനുഷനെ തേടി നടന്നു
ഞാന്‍ മനുഷനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷനെ കണ്ടില്ല...
മനുഷനെ കണ്ടില്ല....
പട്ടാപ്പകല്... പട്ടാപ്പകല്
പട്ടണവീഥിയിലൂടെ
ഓട്ടോ കാറുകള്‍ പായും നേരം
(2)
വിഡ്ഢിപ്പാട്ടും പാടി നടക്കണ്
പട്ടിണി തന്‍ കോലങ്ങള്‍
പട്ടണവീഥിയിലൂടെ
ഓട്ടോ കാറുകള്‍ പായും നേരം
വിഡ്ഢിപ്പാട്ടും പാടി നടക്കണ്
പട്ടിണി തന്‍ കോലങ്ങള്‍
കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ
(2)
കയ്യില്‍ കിത്താബേന്തി നടക്കണ
കഴുകന്മാരുണ്ടിവിടെ
(2)
പട്ടാപ്പകല് ചൂട്ടും മിന്നിച്ച്
മനുഷനെ തേടി നടന്നു
ഞാന്‍ മനുഷനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷനെ കണ്ടില്ല...
മനുഷനെ കണ്ടില്ല....
മനുഷനെ കണ്ടില്ല
മനുഷനെ കണ്ടില്ല
മനുഷനെ കണ്ടില്ല
