En Qalbil Aashayathund എൻ ഖൽബിലാശതയുണ്ട് Lyrics
ജൂലൈ 07, 2021
തൊയ്‌ബയിൽ ചെന്നിടാൻ
എൻ വ്യഥകളവിടം ചെന്ന്
മുത്തിലായി ഓതിടാൻ
എൻ മനം യാ നബീന
മിസ്‌ക് ചിന്തും മദീന
ഈന്ത പൂക്കും മൺതരികൾ
ഖിസ്മത്ത് നുകർന്നിടാൻ
അജ്‌വാമരതണലിൽ
അജ്മൽ നബി ക്കരികിൽ
അദബോടെ തേൻ നുകരാൻ
അധരം മധുരം പുണരാൻ
ദിൽമെ മദീന ദഡ്കൻഹെ നബീന ഓ മെരി ജാന്ഹേ മുസ്തഫാ.... ഓഹോഹോ ദിൽമെ മദീന ദഡ് കൻഹെ നബീന ഓ മെരി ജാന്ഹേ മുസ്തഫാ....
(എൻ മനം )
ആ മരുഭൂവിൽ
പനയോലക്കുടിലിൽ
അന്ന് ഞാൻ ചെന്നുകിൽ
സയ്യിദീ
ആ തിരുവനിയിൽ
തഴുകും ചെറുകാറ്റിൽ
എന്ന് ഞാൻ അലിയുമാ
സന്നിദീ ..