Panayolayiloru kudilaane lyrics പനയോലയിലൊരു കുടിലാണേ lyrics Muthinte Kottaram



പനയോലയിലൊരു കുടിലാണേ... 
ഭവനങ്ങളിലത് നിധിയാണേ...
പടിവാതില് ചെറുതടിയാണേ...
നബിതങ്ങടെ പൂങ്കുടിലാണേ...  

കനിവാംനബിയോരുടെഇരപകലുകൾകണ്ടേ..
ഖൈറാം സ്വഹബോരുടെ ഇടപെടലുകൾകണ്ടേ.. 
അത് കേട്ടുസിദ്ധീഖിൻവിളിയാളം...
യാ....റസൂലേ...
അതൃപ്പപൂവാംബിലാലിൻസ്വരനാദം
യാ...റസൂലേ...

(പനയോലയിലൊരു)

ഒരു നാരിൻഅടയാളംതിരുമേനിയിൽ ..
പടർന്നദിനമിൽതളർന്നുതകർന്ന വീടാണത്...
ഒരു രാവിൽപശിയാലെതിരുനൂറര്..
തിരിഞ്ഞുംമറിഞ്ഞുംകിടന്നമണ്ണിന്റെ
കൂടാണത്.. 

ഉറങ്ങുന്നനേരം
ഉണർത്താത്തവീടാ..
ഉടയാടയൊന്നും
ഉടയ്ക്കാത്തകൂടാ..

ഇത്തിരിനേരമില്ലങ്കിൽ
പിന്നെ കാണാത്തൊരുവ്യഥയാ...
ചിത്തിരപ്പു മുഖം ചേർക്കാൻആ..
പനവീടിനുംകൊതിയാ..

ചിരിക്കുന്നനബിയോരെ
മഴവില്ലിൽതെളിയുന്ന
മുത്ത് പതിച്ചൊരു ചുവരാണാ..
ഭാഗ്യക്കൂട് ...
മുത്ത് പതിച്ചൊരു ചുവരാണാ..
ഭാഗ്യക്കൂട്...  

         (പനയോലയിലൊരു)

പനിയായ്റസൂലിന്റെ ചൂടേറ്റ ഗേഹം...
മലക്കൂൾമൗതിന്റെ വരവ് കണ്ടപ്പോൾ കിടുങ്ങീ..
വേഗം 
പതിയെപിടിക്കെൻറസൂലെന്നനാദം..
മനസിൽപറഞ്ഞ്മലരാംമുത്തിനെ..നോക്കിയനേരം...

ഉലയാത്തഉമറും
ഉടയുന്നകണ്ടു..
ഉടലായമകളും
ഉരുകുന്നകണ്ടു

മെത്തയുംകട്ടിലുമില്ലാത്തൊരു രാജാവിൻവീടാ...
മൊത്തത്തിൽപൊട്ടിയതോൽപാത്രമിൽ..
കഴിഞ്ഞൊരുകൂടാ...
വിതുമ്പുന്നനബിയോരെ
തുളുമ്പുന്നമിഴി നീരെ

ഒപ്പി എടുത്തൊരുചുവരാണാ സ്വർഗകൂട് ...
ഒപ്പിഎടുത്തൊരു ചുവരാണാസ്വർഗക്കൂട്...
പനയോലയിലൊരു...യാ....റസൂലേ... 
(പനയോലയിലൊരു)

MANGLISH LYRICS HERE

panayolayiloru kudilaane...
Bhavanangaliladhu nidhiyaane...
Padivaathilu cheru thadiyaane...
Nabi thangade poonkudilaane...

Kanivaam nabiyorude
irapakalukal kande...
Qairam swahaborude
idapedalukal kande...

Athu kettu siddheekhin viliyaalam...
Yaa....rasoole...

Athruppa poovaam bilaalin swara naadam
yaa....rasoole...

oru naarin adayaalam thiru meniyil
padarnna dinamil thalarnnu
thakarnna veedaanathu...

Oru raavil pashiyaale thiru nooraru
thirinjum marinjum kidanna
manninte koodaanathu...

Urangunna neram unarthaatha veedaa...
Udayaadayonnum udaykkaattha koodaa..

itthiri neramillankil pinne
kaanaatthoru vyadhayaa...
Chitthira poomukham cherkkaan aa
pana veedinum kothiyaa...

Chirikkunna nabiyore..
mazhavillil theliyunna..
mutthu padhichoru chuvaraanaa
bhaagyakkoodu...(2)

(panayolayiloru...)

paniyaay rasoolinte choodetta geham...
Malakkul mauthinte varavu
kandappol kidungee vegam...

Pathiye pidikken rasoolenna naadam..
manasil paranju malaraam
mutthine nokkiyaneram...

Ulayaattha umarum udayunna kandu...
Udalaaya makalum urukunna kandu...

Metthayum kattilum illaatthoru
raajaavinveedaa...
Motthatthil pottiya thol paathramil
kazhinjoru koodaa...

Vithumpunna Nabiyore
Thulumpunna mizhi neere
Oppi eduthoru chuvaraana
swarga kood.. (2)

(panayolayiloru...)

Panayolayiloru kudilane lyrics