New Duff Song | കണ്ണും നട്ടിരുന്നു.Kannum Nattirunnu.. Lyrics| Ashkar Thekkekad


കണ്ണും നട്ടിരുന്നു കാണാ മരതക തീരാ മധുരിമ തോഹാ നബി മലരേ ഇഷ്‌കിൽ ഞാനലഞ്ഞു മായാ മനസക മേട്ടിൽ കതിരൊളി പൂക്കും പുകളഴകേ (...) അജബിൽ മികയ്ന്ത മീമാ നിജമിൽ നിതാന്ത മേന്മ (2) പാതിരാവെന്നിൽ ഒളി വിതറാൻ പാൽ നില തോൽക്കും പുഞ്ചിരി തൂകി തോഹ യാസീനോർ കനവിൽ വരാൻ (..) നൂറാം മഹമൂദിന്റെ മണ്ണിൽ ചേരാൻ നാനെ ()2 മാദിഹിനുള്ളിലെ മധുരം ചിന്തി മാനസമിഷ്കിൽ ചേരാൻ നീന്തി വെള്ളി വെൺ പ്രാവിൻ ചിറകടിയാൽ വെണ്മതി പാകും മദ്ഹിൻ അലയായ് പുണ്യ മദീനയിലെത്തിടുവാൻ (...) ചാരെ മരീചിക മായും പോലെൻ കനവോ ദൂരെ ()2 പാവന മണലോ തഴുകാൻ പൂതി ആ വഴിയെന്നെ വിളിക്കു ഹാദി ചുണ്ടുകൾ മദ്ഹിൻ താഴ് വരയായ് ചന്ദന ഗന്ധ സുഗന്ധം വീശാൻ ഖൽബിലായ് നൂറിൻ ഒളി വിടരാൻ (...) ✒️റഷീദ് നെല്ലിയാളി