മക്കയിൽ നിന്നു വന്ന മന്ദമാരുതൻ Makkayil Ninnu Vanna Mantha Maruthan Lyrics


മക്കയിൽ നിന്നു വന്ന മന്ദമാരുതൻ 

മരതക കുന്നിറങ്ങി മണിമുകില്‍ പടവിറങ്ങി -2

മക്കയിൽ നിന്നു വന്ന മന്ദമാരുതൻ


കാരക്ക കൊണ്ടുവന്നു 

സംസം പകർന്നു തന്നു -2

സഫറിലെ സാഹസങ്ങൾ ചെവിയിലുരച്ചു തന്നു 

മക്കയിൽ നിന്നു വന്ന മന്ദമാരുതൻ -2

(മക്കയിൽ നിന്നു...)


ഇബ്രാഹിം മഖാമിൽ ചെന്ന് ഇഹ്തികാഫ് ഇരുന്നതും

ഖില്ല പിടിച്ചു നിന്ന് കനിവിനായി കരഞ്ഞതും -2


നബിയെ കിനാ കണ്ടെങ്കിലെന്നോർത്ത് കിടന്നതും -2 

ദിക്റ് ചൊല്ലാൻ ഈത്തപ്പഴം തസ്ബീഹായി മറിച്ചതും

 എല്ലാം പറഞ്ഞു തന്നു മന്ദമാരുതൻ

(മക്കയിൽ നിന്നു...)


 ഹാജറ തൻ തേങ്ങൽ കേട്ട് മർവയിലിരുന്നതും

 ഹാജിമാരുടെ വിയർപ്പാറ്റാൻ വിശറിയായി ചമ്മഞ്ഞതും -2


ഖാതിമുന്നബി ഹിജ്റ പോയ പാദയിലല

ഞ്ഞതും -2

 പത്തു മാസക്കാലം കൊണ്ട് പത്ത് ഖത്തം തീർത്തതും

 എല്ലാം പറഞ്ഞു തന്നു മന്ദമാരുതൻ

(മക്കയിൽ നിന്നു...)