Gulzar | Meelad Special Song 2025 | Ashkar Thekkekad | Full Song
യേ നിലാ ഞാൻ സദാ -2
ഓഹ് നിലാ വെണ്ണിലാ
എന്റെ റസൂലേ
ആ ചിരി പാൽ ചിരി
എന്റെ ഹബീബേ
മക്കാ മദീന മണ്ണാകെ മാറ്റി
വന്നുള്ള താരമേ അങ്ങിൽ സദാ
ഓഹ് നബി മർഹബ
ചൊല്ലി ഞാൻ മർഹബ
സർവരും മർഹബ
ഹബീബിനായി മർഹബ
ആമിനപൂമോൻ മർഹബ
നബി നബി നബി നബി
ഹഖിന്റെ നൂറാണേ
മർഹബ ....
ഓ നിലാ
അതിലോലം നബി നബി
അലിവേറെ നബി നബി
മണ്ണിൽ ഇലാഹിന്റെ വഴിയായോരാ
മദ്ഹിന്റെയീണം
വറ്റാത്ത മോഹം
അരികിൽ അണയാൻനബീ
മനതാരിലാണേ
മായാത്തതാണേ
മറ നീക്കുകില്ലേ നിധി
അഹദവൻ പടച്ചു വിട്ട
അജബായി നബി
സമദവന്റെ മൊഴിയാം നബി -2
ആശികീങ്ങളാകെ
ആശയാകെ മർഹബ
ആരവങ്ങളാകെ
അലകളാലെ മർഹബ
അനുരാഗം തിരയുന്നു മർഹബ
നബി നബി നബി നബി
അങ്ങെന്നിൽ ചൊല്ലില്ലേ
മർഹബ ......
ഓഹ് നിലാ
അതിലോലം നബി നബി
അലിവേറെ നബി നബി
മണ്ണിൽ ഇലാഹിന്റെ വഴിയായോരാ
നബി തങ്ങളല്ലേ
നിറ ദീപമല്ലേ
നിറയുന്നോരദരം സദാ
തഞ്ചത്തിൽ എന്റെ
തങ്ക കിനാവിൻ
തളിരായി മിഴി പാകുമോ
അറിവുകൾ പകർന്ന് തന്ന
വരമാം നബി
അലിവിനാലേ അഴകായി നബി -2
മതി വരാത്ത നൂറേ
ചൊല്ലിടാം മർഹബ
മധുരമുള്ള മീമേ
മദീനയാകെ മർഹബ
അനുരാഗം തിരയുന്നു മർഹബ
നബി നബി നബി നബി
അങ്ങെന്നിൽ ചൊല്ലില്ലേ
ഓഹ് നിലാ
LYRICS: HAZBULLA KOLLAM, ABU THAHIR, RASHID CALICUT
SPECIAL THANKS : FLORA HUB