സുബർകത്തിൽ ഒരുങ്ങുന്ന കല്യാണം Subarkathil orungunna Kalyanam.. Lyrics


സുബർകത്തിൽ ഒരുങ്ങുന്ന കല്യാണം 

സുമ വതന നിലാവിന് കല്യാണം 

സുമുകിയാൾ ആസിയ മറിയംബി 

സുഖ മോദമിൽ അലിയുന്ന കല്യാണം 


അമ്പിയ മലക്കുകൾ അണിചേർന്നു 

അവിടമ്പുജ മലരുകൾ അഴകാർന്നു 2

അമ്പർ മിസ്ക് മണം ചേർന്നു 

അമ്പിളി ത്വാഹാ റസൂൽ വന്നു 2


അമ്പവൻ എകിയ സൽക്കാരം

കരളിമ്പർ ഹബീബിൻ കല്യാണം 2

വമ്പിൽ പല വിധ പലഹാരം 

മുംബർ നബിയുടെ കല്യാണം 2


VOCAL : MASTER NASIF SHARJAH

DIRECTION : ABU SANA

LYRICS : MANSOOR KILINAKKODE

STUDIO : ABU SANA MEDIA

AUDIO & MIXING : FATHAH ADANI

DOP & CUT : MURSHID VENN

IYOOR