താജ് ദാരെ നബി... Thaj Dhaare Nabi... Lyrics | Nasif Mon Hit


ആ.. ആ.. ആ. ..ആ 

താജ് ദാരെ നബി 

താരക പൂ നിധി 2

എന്നിലെ എന്നെ ഞാൻ 2

അങ്ങിലെ ക്കേകിടാം 


എത്രയോ പാടിഞാൻ ആഗ്രഹം നെഞ്ചില് 2

അത്രമേൽ ഇഷ്ടമാ തങ്ങളെ എന്നില് 2

പൂനിലാ മേടയിൽ 2

പൂർണ സൗന്ദര്യ മേ ...


ആഷിക്കായ് മാറുവാൻ എത്ര ഞാൻ പാടണം 2

ആശപൂത്തീ ടുവാൻ 2

എത്ര കാത്തീടണം 


പാടി ബൂസൂരി തീർത്തുള്ള പ്രേമാമൃതം 2

പാടുവാൻ ആവണം 2

പ്രാർത്ഥനാ കേൾക്കണം 


മുത്തുവാൻ ഒക്കുമോ ചിത്തിര മുത്തിനെ 2

മുത്തവർ കേൾക്കുമോ 2

തീർത്തോരെൻ പ്രാർത്ഥനാ. ..


ഉപ്പ പാടുന്ന പാട്ടിൽ സദാ കേട്ടു ഞാൻ 2

ഉത്തമ തങ്ങളെ 2

ജീവിതം കണ്ടു ഞാൻ....