അതിരുകൾ തകരുകയാണിവിടം...Athirukal thakarukayanividam Lyrics
അധിക തിരമാല കടൽ നിഭിടം...
മദദു തേടി സ്നേഹ ജനങ്ങൾ ഭൂമി തലത്തിൽ ഏകസമൂഹ
വിദാനം തീർക്കുമിടം...
(അതിരുകൾ...)
സ്നേഹം നൽകും കനിവിൻ്റെ കൂടാരം...
സ്നേഹിക്കുന്നോരണയുന്നൊരാരാമം...
കണ്ണുനീരിൽ കിളിർത്ത ചമൽക്കാരം...
കാണും നേരം സാഫല്യം അലങ്കാരം...
റബ് ലേകയമേനോ.. ജദു ശഹർ മദീനേ...
ഏക് ഹാജി ലായാ... മെനൊ തൊട്‌കീ സീനേ...
കദ് പീവാ സംസം... കദി പഠാ നമാസാ...
മേരെ പോച്ചൊ ജദേതക്...
ഹേ ദയാനിയാസാ...
റബ് സോനെ പൽ വിച്ച് സുനിയാ....
മേരെ ദിൽ ദിയ സബ് ദുആവാ...(2)
(അതിരുകൾ...)
ലോകം ആകെ മദീനത്തേക്കൊഴുകിയതോ...
ഈ പ്രപഞ്ചം അവിടമിൽ ചുരുങ്ങിയതോ...
ഖൽബുകളിൽ ഇശ്ഖൊഴുക്കിൻ പ്രളയമിതോ...
കാലം കാത്ത അതിശയ ലോകമിതോ...
കദ് യോനു ഫരിശ്ത്തേ...
കദ് ജാന് ഫരിശത്തെ...
സദ് അസ് ലോം ഗുട്‌ഗയേ...
ഹാകാന നരിശ്‌ത്തേ...
റബ് സോനെ പൽ വിച്ച് സുനിയാ...
മേരെ ദിൽ ദിയ സബ് ദുആവാ...(2)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ