ഉപ്പാ ഉമ്മാ അതിലും മേലെ Uppa umma athilum mele | Madh Song
ഉപ്പ ഉമ്മ അതിലും മേലെ
ഇഷ്ടം എന്റെ നബിയോട് (2)
ലാ യു മിനു അഹദുൻ ബില്ലാഹ്...
ലാ യു മിനു അഹദുൻ ബില്ലാഹ്
ഇല്ലാബിഹുബ്ബി റസൂലില്ലാഹ്
[ഉപ്പ ഉമ്മ അതിലും മേലെ](2)
എന്റെ പ്രേമഗാനം
കേൾക്കു യാ ഹബീബെ (2)
ഖൽബിലുള്ളൊരാശ നിറയുന്നനേശ
കതിരൊളി ത്വാഹാവേ... (2)
പ്രണയാധുരനായ് ഞാൻ പാടും
പാട്ടിലെ കാമുകനോ നബിയെ....(2)
അങ്ങേക്കൊരായിരം സമ്മാനമായി
അങ്ങിലേക്ക് വരട്ടെ ഞാൻ (2)
[ഉപ്പ ഉമ്മ അതിലും മേലെ](2)
ലാ യു മിനു അഹദുൻ ബില്ലാഹ്....
ലാ യു മിനു അഹദുൻ ബില്ലാഹ്....
ഇല്ലാബിഹുബ്ബി റസൂലില്ലാഹ്
[ഉപ്പ ഉമ്മ അതിലും മേലെ](2)
കവികൾ പാടി പാടി...
കവിത ഇനിയും ബാക്കി (2)
പടപ്പുകളെല്ലാം കവികളെന്നാലും എഴുതിത്തീരില്ല... (2)
നബിയുടെ മദ്ഹിലലിഞ്ഞവരെ
നിങ്ങൾക്കല്ലേ ഫിർദൗസ് (2)
അങ്ങേക്കൊരായിരം സമ്മാനമായി
അങ്ങിലേക്ക് വരട്ടെ ഞാൻ (2)
[ഉപ്പ ഉമ്മ അതിലും മേലെ](2)
ലാ യു മിനു അഹദുൻ ബില്ലാഹ്....
ലാ യു മിനു അഹദുൻ ബില്ലാഹ്....
ഇല്ലാബിഹുബ്ബി റസൂലില്ലാഹ്....
[ഉപ്പ ഉമ്മ അതിലും മേലെ](2)