Anko ka tara | New Naat Song Malayalam 2023 | jouhar falili areethod | Shameerali Moonniyur



താരം മദീനാ

താര തെളിമാ

പ്രേമിക്കും സീനാ

മോഹ കനമാ

മുല്ലമണമാ


ഉള്ളം സലാമാ

ബദ്റുത്തമാമ

നൂറുൽ അമീനാ..


Puche ga Maula laya hein kya kya

Mai ye kahunga Naam E Muhammad


ഇഷ്‌ഖിൻ ഉറുമാൽ, ഖൽബിൽ കൊരുത്ത്....

ഇഷ്ട കനിതൻ, കൂടെ നടപ്പ്....


രാവിന്റെ മാറിൽ, നൂറിൻ തണലിൽ....

മക്കം മറന്നെ,ഉള്ളം പിടഞ്ഞേ......


Allah U Akbar rab’bul ulaane

Har sheh pe likka Naam E Muhammad


ഇഷ്‌ഖിൻ ഉറുമാൽ, ഖൽബിൽ കൊരുത്ത്....

ഇഷ്ട കനിതൻ, കൂടെ നടപ്പ്....


രാവിന്റെ മാറിൽ, നൂറിൻ തണലിൽ....

മക്കം മറന്നെ,ഉള്ളം പിടഞ്ഞേ......


Allah U Akbar rab’bul ulaane

Har sheh pe likka Naam E Muhammad


Sourena aar, മടിയിൽ ആ നൂറ്.....

പൊടിയും കണ്ണീര്, അറിയും റസൂൽ......


ഉണരും നിലാവ്, കരളിൻ കിനാവ്...


കനിവിൻന്റെ കാവ്...

പലഹാര പൂവ്....


ദൂരെ മദീന

ദാറുൽ aameena....

ദഹിക്കു ന്നോന...

Theerken nabeena....


പാവന ദേശം, പാപിക്കും പാശം,

മോഹിക്കും മോക്ഷം,

പാതിരാ സാക്ഷ്യം